Posted On
date_range Updated On
date_range എം.എൽ.എമാർ രാജി പിൻവലിക്കുമെന്നാണ് പ്രതീക്ഷ -ഡി.കെ. ശിവകുമാർ
ബംഗളൂരു: കൂറുമാറിയ എം.എൽ.എമാർ രാജി പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ. വൈകീട്ട് ആറു വരെ സമയമുണ്ടെന്നും ശിവകുമാർ പറഞ്ഞു.
തനിക്ക് പ്രവേശനം നിഷേധിച്ച് മുംബൈയിലെ ഹോട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.