Posted On
date_range Updated On
date_range അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാരെ വിലക്കി കർണാടക
ബംഗളൂരു: കോവിഡ് 19 പ്രതിരോധത്തിെൻറ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാരെ വിലക്കി കർണാടക. മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്.
ഈ സംസ്ഥാനങ്ങളിൽ നിന്ന് റോഡ്, റെയിൽ, വ്യോമ ഗതാഗത മാർഗങ്ങളിലൂടെ സംസ്ഥാനത്ത് എത്തുന്നതിന് വിലക്ക് ബാധകമാണ്. നേരത്തെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.