Posted On
date_range Updated On
date_range ഹിമാചൽ പ്രദേശിൽ മാധ്യമപ്രവർത്തകന് കോവിഡ്
കാൻഗ്ര: ഹിമാചൽ പ്രദേശിൽ മാധ്യമപ്രവർത്തകന് കോവിഡ് വൈറസ് ബാധ. ഡിസ്ട്രിക്ട് ചീഫ് മെഡിക്കൽ ഒാഫീസർ ഡോ. ഗുർദർശൻ ഗുപ ്തയാണ് ഇക്കാര്യമറിയിച്ചത്.
സംസ്ഥാനത്ത് 115 പേരിൽ കോവിഡ് നിർണയ പരിശോധന നടത്തിയിരുന്നു. ഇതിൽ 23 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 92 പേരുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 33 പേർ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ മരിച്ചു. 13 പേർ സുഖം പ്രാപിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.