Posted On
date_range Updated On
date_range ഫേസ്ബുക്ക് ലൈവിലൂടെ ബംഗാളി ടി.വി താരത്തിന്‍റെ ആത്മഹത്യ ശ്രമം, രക്ഷക്കെത്തി പൊലീസ്
കൊൽക്കത്ത: ഫേസ്ബുക്ക് ലൈവിലൂടെ ബംഗാളി ടി.വി താരം ആത്മഹത്യക്ക് ശ്രമിച്ചു. ലോക്ഡൗൺ മൂലമുള്ള തൊഴിലില്ലായ്മയാണ് തന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂെട വിശദീകരിച്ച ശേഷമായിരുന്നു ആത്മഹത്യ ശ്രമം. ഉറക്കഗുളികൾ അമിതമായി കഴിക്കുകയായിരുന്നു.
സംഭവം ലൈവ് സ്ട്രീം ചെയ്തത് കണ്ട ഒരാൾ ലിങ്ക് പൊലീസിന് കൈമാറുകയും പൊലീസെത്തി താരത്തെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. 31 വയസായ താരം പൊലീസെത്തുന്നതിനുമുൻപ് ഒരു സ്ട്രിപ് ഗുളിക കഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.