Posted On
date_range Updated On
date_range യാസീൻ മാലിക് കസ്റ്റഡിയിൽ; മീർവാഇസ് വീട്ടുതടങ്കലിൽ
ശ്രീനഗർ: ജമ്മു-കശ്മീരിൽ ജെ.കെ.എൽ.എഫ് നേതാവ് യാസീൻ മാലിക് കരുതൽ തടങ്കലിൽ. മിതവാദി ഹുർറിയത് നേതാവ് മീർവാഇസ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിലുമാക്കി. കശ്മീരിലെ പന്ത്രണ്ടാം മീർവാഇസായിരുന്ന മൗലവി മുഹമ്മദ് യൂസുഫ് ഷായുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ സ്മരിക്കുന്ന ചടങ്ങിൽ പെങ്കടുക്കുന്നത് തടയാനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.