കശ്​മീരിൽ രണ്ടുഭീകരരെ വധിച്ചു: നുഴഞ്ഞുകയറ്റശ്രമം തകർത്തു​

ശ്രീനഗർ: ജമ്മു-കശ്​മീരിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത സൈന്യം രണ്ടു ഭീകരരെ വധിച്ചു. വടക്കൻ കശ്​മീരിലെ ബരാമുല്ല ജില്ലയിൽ ഉറി സെക്​ടറിലെ ദുലഞ്​ജയിലാണ്​ സംഭവം. ഏറ്റുമുട്ടലിൽ സൈന്യത്തിന്​ ആളപായമോ പരിക്കോ ഇല്ലെന്ന്​ സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഉറി സെക്​ടറിൽ പാകിസ്​താനി ബോർഡർ ആക്​ഷൻ ടീം നടത്തിയ ആക്രമണം ചെറുത്തതായും ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു. എന്നാൽ, വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല

Tags:    
News Summary - J&K: Army foils infiltration bid in Uri sector, two terrorists killed- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.