പാ​ക്​ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം; ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു

ജ​മ്മു: പാ​കി​സ്​​താ​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ത്തെ തു​ട​ർ​ന്ന്​ ജ​മ്മു-​ക​ശ്​ ​മീ​രി​ലെ ര​ജൗ​രി​യി​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ഗ്രാ​മ​ങ്ങ​ൾ​ക്കു​ം സൈ​നി​ക പോ​സ്​​റ്റു​ക​ൾ​ക്കു നേ​രെ പാ​ക്​ സൈ​ന്യം ഷെ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൈ​നി​ക​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Tags:    
News Summary - jawan killed in pak ceasefire violation -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.