Posted On
date_range Updated On
date_range കശ്മീരിൽ ഭീകരർക്കായി തിരച്ചിൽ
ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപോരയിൽ സൈന്യം ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. സി.ആർ.പി.എഫിന്‍റെ 45ാം സ്പെഷ്യൽ ഒാപ്പറേഷൻ ബറ്റാലിയനും,13ാം രാഷ്ട്രീയ റൈഫിൾസും സംയുക്തമായാണ് ഒാപ്പറേഷനിൽ പങ്കെടുക്കുന്നത്. അതേസമയം മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള വെടിവെയ്പ്പ് തുടരുകയാണ്. ഞായറാഴ്ച ശ്രീനഗറിലെ സൗരയിലുണ്ടായ് തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.