Posted On
date_range Updated On
date_range ഇൻഡിഗോ വിമാനത്തിന്‍റെ ടയർ ഇറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു
ഹൂബ്ലി: കർണാടകയിലെ ഹൂബ്ലി വിമാനത്താളവത്തിൽ ഇറങ്ങുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. വിമാന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ഇൻഡിഗോ 6ഇ-7979 കണ്ണൂർ-ഹുബ്ലി വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം അറ്റകുറ്റപ്പണിക്കും പരിശോധനക്കുമായി മാറ്റിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.