വീണ്ടും തകരാർ; രണ്ട്​ ഇൻഡിഗോ വിമാനങ്ങൾ തിരിച്ചിറക്കി 

മും​ബൈ: സാ​േ​ങ്ക​തി​ക​പ്ര​ശ്​​ന​ങ്ങ​ൾ കാ​ര​ണം ര​ണ്ട്​ ഇ​ൻ​ഡി​ഗോ ബ​ജ​റ്റ്​ വി​മാ​ന​ങ്ങ​ൾ വീ​ണ്ടും യാ​ത്ര​യ​വ​സാ​നി​പ്പി​ച്ച്​ താ​ഴെ​യി​റ​ക്കി. റാ​ഞ്ചി​യി​​ലെ​യും അ​സ​മി​ലെ ദി​ബ്രു​ഗ​ഢി​ലെ​യും നി​യോ എ320 ​വി​മാ​ന​ങ്ങ​ളാ​ണ്​ ത​ക​രാ​റു​കാ​ര​ണം താ​ഴെ​യി​റ​ക്കി​യ​ത്. റാ​ഞ്ചി​യി​േ​ല​ത്​ ഒാ​യി​ൽ ചോ​ർ​ച്ച കാ​ര​ണ​വും ദി​ബ്രു​ഗ​ഢി​േ​ല​ത്​ മു​ന്ന​റി​യി​പ്പ്​​ സി​ഗ്​​ന​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ​യു​മാ​ണ്​ താ​ഴെ​യി​റ​ക്കി​യ​ത്. കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ച്​ വി​മാ​ന​ങ്ങ​ൾ വീ​ണ്ടും സ​ർ​വി​സ്​ ന​ട​ത്തി​യ​താ​യി ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. 

നേ​ര​േ​ത്ത ഫെ​ബ്രു​വ​രി, മാ​ർ​ച്ച്​ മാ​സ​ങ്ങ​ളി​ലാ​യി പ​ത്തോ​ളം എ320 ​നി​യോ വി​മാ​ന​ങ്ങ​ൾ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ കാ​ര​ണം അ​ടി​യ​ന്ത​ര​മാ​യി താ​ഴെ​യി​റ​ക്കി​യി​രു​ന്നു. സ​ർ​വി​സി​ൽ നി​ന്ന്​ ര​ണ്ടു​വി​മാ​ന​ങ്ങ​ളെ പി​ൻ​വ​ലി​ച്ച​താ​യി ഇ​ൻ​ഡി​ഗോ നേ​ര​േ​ത്ത അ​റി​യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - Indigo flight - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.