Posted On
date_range Updated On
date_range ഇൻഡ്യ എം.പിമാർ ഇന്ന് കറുത്ത വേഷത്തിൽ
ന്യൂഡൽഹി: മണിപ്പൂർ കലാപത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയിലെ എം.പിമാർ പാർലമെന്റിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ വിഷയത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാത്തതിലുള്ള പ്രതിഷേധം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.