Posted On
date_range Updated On
date_range 54,044 പേര്‍ക്ക്കൂടി കോവിഡ്; 717 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 54,044 പേര്‍ക്ക്. 717 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,15,914 ആയി.
ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 76 ലക്ഷമാണ്; 76,51,108. നിലവില്‍ 7,40,090 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, ഇതുവരെ രാജ്യത്ത് 9 കോടിയിലധികം സാമ്പിളുകള്‍ (9,72,00,379) പരിശോധിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.