ബി.ജെ.പിയുടെ വോയ്​സ്​ കോൾ പ്രചരണത്തിനെതിരെ ബി.ജെ.ഡി പരാതി നൽകി

ഭുവനേശ്വർ: വോട്ട്​ തേടിയുള്ള ബി.ജെ.പിയുടെ വോയ്​സ്​ കോൾ പ്രചരണത്തിനെതിരെ ബിജു ജനതാദൾ (ബി.ജെ.ഡി) ഒഡിഷ മുഖ്യ തെ രഞ്ഞെടുപ്പ്​ ഓഫീസർക്ക്​​ പരാതി നൽകി.

നിശബ്ദ പ്രചരണ സമയത്ത്​ വോയ്​സ്​ കോളിലൂടെയുള്ള ബി.ജെ.പിയു​ടെ പ്രചചരണം നിർത്തലാക്കണമെന്ന്​ ആവശ്യ​െപ്പട്ടാണ്​ ബി.ജെ.ഡി പരാതി നൽകിയത്​.

വോയ്​സ്​ കോൾ പ്രചരിപ്പിക്കുന്ന സേവന ദാതാക്കൾ​െക്കതിരെയും ബി.ജെ.പി നേതാക്കൾക്കെതിരെയും മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന്​ നടപടി എടുക്കണമെന്നും ബിജു ജനതാ ദൾ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - immediately stop BJP's campaigning through voice call during silent period Demanded BJD -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.