10 ഐ.​െഎ.ടികളിൽ ആത്മഹത്യ ചെയ്​തത്​ 27 പേർ

െച​ന്നൈ: സാ​​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തെ​ പ​ര​മോ​ന്ന​ത സ്​​ഥാ​പ​ന​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ടി)​ക​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ സ്വ​യം ജീ​വ​നെ​ടു​ത്ത​ത്​ 27 വി​ദ്യാ​ർ​ഥി​ക​ൾ.

ഏ​ഴു പേ​രു​ടെ ആ​ത്മ​ഹ​ത്യ​ക്ക്​ സാ​ക്ഷി​യാ​യ ചെ​ന്നൈ ഐ.​ഐ.​ടി​യാ​ണ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​റി​യി​ച്ചു. ച​ന്ദ്ര​ശേ​ഖ​ർ ഗൗ​റി​​െൻറ വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ 2014-19 വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളു​ള്ള​ത്.

ഐ.​ഐ.​ടി ഖ​ര​ഗ്​​പു​രി​ൽ അ​ഞ്ചു പേ​രും ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്​ ഐ.​ഐ.​ടി​ക​ളി​ൽ മൂ​ന്നു പേ​ർ വീ​ത​വും ജീ​വ​നൊ​ടു​ക്കി. വാ​രാ​ണ​സി, ധ​ൻ​ബാ​ദ്, കാ​ൺ​പു​ർ ഐ.​ഐ.​ടി​ക​ളി​ലെ ഓ​രോ വി​ദ്യാ​ർ​ഥി​യും ആ​ത്മ​ഹ​ത്യ​ചെ​യ്​​തു.

Tags:    
News Summary - IIT suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.