Posted On
date_range Updated On
date_range വ്യോമസേനയുടെ ആളില്ലാ വിമാനം പാക് അതിർത്തിയിൽ തകർന്നു വീണു
കശ്മീർ: ഇന്ത്യ വ്യോമസേനയുെട ആളില്ലാ വിമാനം ജമ്മു കശ്മീരിെല ഗ്രാമത്തിനു സമീപം ഇന്ന് പുലർച്ചെ തകർന്നു വീണു. കത്വ ജില്ലയിെല ലഡോലി ഗ്രാമത്തിനു സമീപമാണ് വിമാനം തകർന്നു വീണത്. ഇന്ന് പുലർച്ചെ 3.30ഒാടെയാണ് വിവരം ലഭിച്ചതെന്ന് െപാലീസ് അറിയിച്ചു. ആളപയങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പലതവണ തീവ്രവാദി ദീഷണി നേരിട്ട ജില്ലയാണ് ഇന്ത്യ-പാക് അതിർത്തി ജില്ലയായ കത്വ. അതിനാൽ സംഭവത്തെ കൂടുതൽ അന്വേഷണം നടത്തുെമന്ന് െപാലീസും വ്യോമസേനയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.