???????? ??????? ???????? ????????

ഹിസ്​ബുൽ നേതാവ്​ സെയ്​ദ്​ സലാഹുദീ​െൻറ മകൻ അറസ്​റ്റിൽ

ന്യൂഡൽഹി: ഹിസ്​ബുൽ മുജാഹിദീൻ നേതാവ്​ സെയ്​ദ്​ സലാഹുദീ​​​​െൻറ മകൻ സെയ്​ദ്​ ശാഹിദ്​ യൂസഫിനെ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്​തു. തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ പണം സംഘടിപ്പിച്ചുവെന്ന 2011ലെ കേസിലാണ്​ ശാഹിദിനെ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്​തത്​. ജമ്മു കശ്​മീർ സർക്കാറി​െല കൃഷി വകുപ്പിൽ ഉദ്യോഗസ്​ഥനാണ്​ ശാഹിദ്​. 
 
Tags:    
News Summary - Hizbul Chief's Son Arrested by NIA- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.