Posted On
date_range Updated On
date_range ഏറ്റവും കൂടുതൽ മന്ത്രിമാർ യു.പിയിൽ നിന്ന്
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയിൽ ഒരാളുടെ സ്ഥാനം പോയെങ്കിലും ഏറ്റവും കൂടുതൽ മന്ത്രിമാർ ഉത്തർപ്രദേശിൽ നിന്നുതന്നെ. കൽരാജ് മിശ്ര, മഹേന്ദ്രനാഥ് പാണ്ഡെ, സഞ്ജീവ് ബല്യാൺ എന്നിവർ പുനഃസംഘടനക്ക് മുന്നോടിയായി രാജിവെച്ചിരുന്നു.
എന്നാൽ, പകരക്കാരായിവന്ന സത്യപാൽ സിങ്, ശിവ് പ്രതാപ് ശുക്ല എന്നിവർ യു.പിയിൽ നിന്നുള്ളവരാണ്. ഇതോടെ സംസ്ഥാനത്തുനിന്ന് നേരന്ദ്ര മോദിയടക്കം 12 പേരാണ് മന്ത്രിസഭയിലുള്ളത്.
എന്നാൽ, പകരക്കാരായിവന്ന സത്യപാൽ സിങ്, ശിവ് പ്രതാപ് ശുക്ല എന്നിവർ യു.പിയിൽ നിന്നുള്ളവരാണ്. ഇതോടെ സംസ്ഥാനത്തുനിന്ന് നേരന്ദ്ര മോദിയടക്കം 12 പേരാണ് മന്ത്രിസഭയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.