Posted On
date_range Updated On
date_range ഭാര്യയെ മതംമാറ്റത്തിന് നിർബന്ധിച്ചയാൾ അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിൽ ഭാര്യയെ മതം മാറ്റത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. ലഖ്നോ ഗോംട്ടി നഗർ സ്വദേശി ഫൈസൽ അഹ്മദ് ആണ് ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ഹിന്ദുവാണെന്ന് പരിചയപ്പെടുത്തിയാണ് താനുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടതെന്നും പിന്നീട് മതംമാറ്റത്തിന് സമ്മർദം ചെലുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നു. വിവിധ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.