Posted On
date_range Updated On
date_range 'ഗ്യാൻവാപി: ശിവലിംഗത്തിനുമുന്നിൽ പൂജ നടത്തുമെന്ന്'
വാരാണസി: കാശി ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വിഡിയോ സർവേക്കിടെ കണ്ടെടുത്തെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിൽ ഈ മാസം നാലിന് പൂജ നടത്തുമെന്ന് ദ്വാരക ശാരദപീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി അവിമുക്തേശ്വരാനന്ദ്. അധികൃതർ തടഞ്ഞാൽ ശങ്കരാചാര്യരെ അറിയിക്കുമെന്നും അദ്ദേഹം നൽകുന്ന നിർദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.