Posted On
date_range Updated On
date_range റഫാല്‍: നടപടിക്രമം പൂര്ത്തിയായിട്ടിെല്ലന്ന് മന്ത്രി വി.കെ. സിങ്
ദുബൈ: റഫാല്‍ ആയുധ ഇടപാടില്‍ നടപടിക്രമം പൂര്ത്തിയായിട്ടിെല്ലന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്. അതിനു മുേമ്പ പ്രചരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമായ ഊഹാപോഹങ്ങളാണെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
അംബാനിക്ക് കരാര്‍ നല്കാന് ധാരണയായിട്ടില്ല. ഇടപാടിനായി ചുരുക്കപ്പട്ടികയിലുള്ള ഒരു കമ്പനി മാത്രമാണ് റിലയന്‍സെന്നും പിന്നീട് ചോദ്യത്തിന് മറുപടിയായി വി.കെ. സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.