Posted On
date_range Updated On
date_range ഗോവയിലും പുറത്തുനിന്നുള്ള മത്സ്യം നിരോധിച്ചു
പനാജി: ഫോർമലിൻ സാന്നിധ്യമുണ്ടെന്ന സംശത്തെ തുടർന്ന് ഗോവയിലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മത്സ്യത്തിന് നിരോധം. നിരോധം ഇൗ മാസം അവസാനം വരെ തുടരുമെന്നും ഇതുസംബന്ധിച്ച നിർദേശങ്ങൾ അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മനോഹർ പരീകർ അറിയിച്ചു.
ഗോവ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷെൻറ (എഫ്.ഡി.എ) പരിശോധനയിൽ കഴിഞ്ഞദിവസം ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യത്തിൽ വിഷാംശമുള്ള രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.