Posted On
date_range Updated On
date_range ഗുലാംനബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മുതൽ ക്വാറൻറീനിലായിരുന്ന ഗുലാംനബിക്ക് വെള്ളിയാഴ്ച നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറൻറീനിലിൽ പോകണമെന്ന് ഗുലാംനബി ട്വിറ്റലിറൂടെ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.