Posted On
date_range Updated On
date_range സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 19 രൂപ വർധിപ്പിച്ചു
ന്യൂഡൽഹി: ട്രെയിൻ നിരക്കു വർധനക്കു പിന്നാലെ സബ്സിഡിയില്ലാത്ത പാചകവാതക വിലയും ക ൂട്ടി. സിലിണ്ടറിന് 19 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം മാസമാണ് സിലിണ്ടർ വില കൂട്ടുന്നത്. ആഗസ്റ്റിനുശേഷം 140 രൂപയുടെ വർധനവാണുണ്ടാതത്.
പാചകവാതകത്തിനുള്ള നികുതിയിൽ ഓരോ മാസവും കേന്ദ്രസർക്കാർ വ്യത്യാസം വരുത്തുകയാണ്. അന്താരാഷ്ട്രവിപണിയിലെ എൽ.പി.ജി വില, വിദേശ വിനിമയ നിരക്ക് എന്നിവയനുസരിച്ചാണ് വിലയിൽ മാറ്റംവരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.