തുടർച്ചയായി നാലാം ദിവസവും ഇന്ധന വില കൂട്ടി

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ,-ഡീ​സ​ൽ വി​ല തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​വും കൂ​ട്ടി. ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന്​ 28 പൈ​സ​യും ഡീ​സ​ലി​ന്​ 31 പൈ​സ​യു​മാ​ണ്​ കൂ​ട്ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ൾ വി​ല​യി​ൽ 87 പൈ​സ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യ​പ്പോ​ൾ ഡീ​സ​ൽ ഒ​രു രൂ​പ​യും ഡ​ൽ​ഹി​യി​ൽ കൂ​ടി. ജ​നു​വ​രി-,ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കു​ത്ത​െ​ന ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല ഫെ​ബ്രു​വ​രി 27ന്​ ​അ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യി​രു​ന്നു. സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ നി​ർ​ത്തി​വെ​ച്ച വി​ല​വ​ർ​ധ​ന ഈ ​മാ​സം നാ​ലു മു​ത​ൽ വീ​ണ്ടും തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Fuel prices at record high after 4th straight hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.