Posted On
date_range Updated On
date_range കർണാടകയിൽ ഇന്ന് വിശ്വാസ വോെട്ടടുപ്പ്
ബംഗളൂരു: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജനതാദൾ സഖ്യ സർക്കാർ വെള്ളിയാഴ്ച വിശ്വാസ വോെട്ടടുപ്പിനെ നേരിടും. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ കോൺഗ്രസിലെ കെ.ആർ. രമേശ്കുമാറും ബി.ജെ.പിയിലെ എസ്. സുരേഷ്കുമാറും നിയമസഭ സെക്രട്ടറി എസ്. മൂർത്തി മുമ്പാകെ പത്രിക സമർപ്പിച്ചു. സ്പീക്കർ തെരഞ്ഞടുപ്പിന് പിന്നാലെയാകും വിശ്വാസവോെട്ടടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.