കെടുതി: മോദിക്ക്​ ശരത്​​ ​യാദവി​െൻറ കത്ത്

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തെ തു​റ​ന്ന മ​ന​സ്സോ​ടെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ മു​ൻ കേ​ന്ദ്ര​മ​ന്ത്രി ശ​ര​ത്​​​ യാ​ദ​വി​​​െൻറ ക​ത്ത്. 

കേ​ര​ള​ത്തി​ലെ കെ​ടു​തി ദേ​ശീ​യ ദു​ര​ന്ത​മാ​യി കാ​ണാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​വു​ന്നി​ല്ല. മ​തി​യാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നി​ല്ല. സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ വാ​ഗ്​​ദാ​നം അ​ഭി​മാ​ന​ത്തി​​​െൻറ പേ​രു​പ​റ​ഞ്ഞ്​ നി​ഷേ​ധി​ക്കു​ന്നു. ദു​ര​ന്ത വേ​ള​യി​ൽ രാ​ഷ്​​ട്രീ​യം ക​ളി​ക്ക​രു​തെ​ന്ന്​ ശ​ര​ത്​ ​യാ​ദ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - flood; letter from sharath yadav to modi- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.