Posted On
date_range Updated On
date_range ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ
Byline
ആനന്ദ്: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ. പുലർച്ചെ ആനന്ദ് ജില്ലയിലെ ഖംഭട്ടിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തെ തുടർന്ന് സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു. അഗ്നിശമന സേനയുടെ 15 യൂനിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.