Posted On
date_range Updated On
date_range പൂണെയിലെ രാസവസ്തു നിർമാണശാലയിൽ തീപിടിത്തം; എട്ട് മരണം
പൂണെ: പൂണെയിലെ രാസവസ്തു നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. എസ്.വി.എസ് അക്വാടെക്നോളജിയെന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടാായത്. ഉറാവാഡ വ്യവസായ പാർക്കിന് സമീപമുള്ള കമ്പനിയിലാണ് തീപിടിത്തം. പൂണെയിൽ നിന്ന് 40 കിലോ മീറ്റർ അകലെയാണ് സംഭവസ്ഥലം.
15ഓളം ജീവനക്കാർ കമ്പനിക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് സുപ്രണ്ട് അഭിനവ് ദേശ്മുഖ് പറഞ്ഞു. ജലശുദ്ധീകരണത്തിനുള്ള ക്ലോറിൻ ഡയോക്സൈഡ് ടാബാണ് ഫാക്ടറിയിൽ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.