Posted On
date_range Updated On
date_range 15കാരിയുമായി പ്രണയം; 17കാരനെ കുടുംബം മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി
ലഖ്നോ: പെൺകുട്ടിയുമായുമുള്ള പ്രണയബന്ധം ചൂണ്ടിക്കാട്ടി 17കാരനെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്ന് കുടുംബം. ശിവം എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
15കാരിയായ തന്റെ കാമുകിയെ കാണാൻ പോകുന്നതിനിടെ ശിവത്തിന്റെ കുടുംബം കുട്ടിയെ കാണുകയായിരുന്നു. പിന്നാലെ കുട്ടിയെ കുടുംബം മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.