Posted On
date_range Updated On
date_range മാധബി ബുച്ചിന് ലോക്പാലിന്റെ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുൻ സെബി മേധാവി മാധവി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീൻ ചിറ്റ്. മാധബി ബുച്ചിനെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പരാതികൾ തള്ളി ലോക്പാൽ വ്യക്തമാക്കി. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ സെബി ബോർഡിനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുയർത്തി അന്വേഷണം ആവശ്യപ്പെടുന്നത് നീതീകരിക്കാനാവാത്തതും രാഷ്ട്രീയപ്രേരിതവുമാണെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ആറംഗ ബെഞ്ച് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.