Posted On
date_range Updated On
date_range രാജസ്ഥാനിലെ കരൻപൂരിൽ റീപോളിങ്
ജയ്പൂർ: രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിലെ കരൻപൂർ മണ്ഡലത്തിൽ ഒരു ബൂത്തിൽ വീണ്ടും വോെട്ടടുപ്പിന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം. 163ാം നമ്പർ ബൂത്തിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോെട്ടടുപ്പ്. വെള്ളിയാഴ്ച ഇവിടെ വോട്ടുയന്ത്രം തകരാറിലായതിനാൽ മണിക്കൂറുകളോളം വോട്ടിങ് മുടങ്ങിയത് പോളിങ് നിലയെ ബാധിച്ചുവെന്ന പരാതിയുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.