കശ്​മീരിൽ വെടിവെപ്പ്​; ഒരു തീവ്രവാദിയെ വധിച്ചു

ശ്രീനഗർ: കശ്​മീരിലെ ഹദ്വാര ജില്ലയിൽ സുരക്ഷാ ​ൈസന്യവുമായുള്ള ഏറ്റുമുട്ടലിൽ​ തീ​വ്രവാദിയെ വധിച്ചു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടെയാണ്​ വെടിവെപ്പുണ്ടായതെന്ന്​ സൈനിക വൃത്തങ്ങൾ അറിയിച്ചു. വെടിവെപ്പ്​ ഇപ്പോഴും തുടരുകയാണ്​. 

കശ്​മീരി​െല പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലശ്​കറെ ത്വയ്യിബ കമാൻഡർ വസീം ഷായും മറ്റൊരാളും കൊല്ലപ്പെട്ട്​ ദിവസങ്ങൾക്കുള്ളിലാണ്​ വീണ്ടും ഏറ്റുമുട്ടൽ നടന്നത്​.  

Tags:    
News Summary - Encounter in Kashmire - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.