സഞ്​ജയ്​ ഭണ്ഡാരിയു​െട  26 കോടി എൻഫോഴ്​സ്​മെൻറ്​ പിടിച്ചെടുത്തു

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ആ​യു​ധ വ്യാ​പാ​രി സ​ഞ്​​ജ​യ്​ ഭ​ണ്ഡാ​രി​യു​െ​ട 26 കോ​ടി രൂ​പ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ പി​ടി​ച്ചെ​ടു​ത്തു. വി​ദേ​ശ വി​നി​മ​യ ഇ​ട​പാ​ട്​ നി​യ​മം (ഫെ​മ) 37 എ ​വ​കു​പ്പ്​ പ്ര​കാ​ര​മാ​ണ്​ ഇ​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
ക​ള്ള​പ്പ​ണം ​വെ​ളു​പ്പി​ക്ക​ൽ​ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഭ​ണ്ഡാ​രി വി​ദേ​ശ​​ത്തേ​ക്ക്​ ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​പ്ര​കാ​രം ഡ​ൽ​ഹി ​പൊ​ലീ​സും ഭ​ണ്ഡാ​രി​ക്കെ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. 
വീ​ട്ടി​ൽ​നി​ന്ന്​ ചി​ല ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണി​ത്.
Tags:    
News Summary - ED seizes assets of defence dealter Sanjay Bandari- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.