Posted On
date_range Updated On
date_range ഹൈദരാബാദിന് സമീപം ഭൂചലനം
ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിനും സമീപ പ്രദേശങ്ങളിലുമായി ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്കാണ് ഭൂചലനമുണ്ടായതെന്ന് നാഷനൽ സെന്‍റർ ഫോർ സെസിമോളജി അറിയിച്ചു. ഹൈദരാബാദിൽ നിന്ന് 156 കിലോമീറ്റർ തെക്ക്മാറി 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് എൻ.സി.എസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.