Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ഇ-പാസ് നിർബന്ധമാക്കുന്നു; വ്യാപാരാവശ്യങ്ങൾക്ക് എത്തുന്നവർക്ക് ക്വാറൻറീൻ വേണ്ട
ചെന്നൈ: പുതുച്ചേരി, കർണാടക, ആന്ധ്ര ഒഴികെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് തമിഴ്നാട്ടിലെത്തുന്നവർക്ക് ഇ-പാസ് നിർബന്ധമെന്ന് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
വിദേശത്തുനിന്ന് വരുന്നവർക്ക് ഇ-പാസും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും ആവശ്യമാണ്. മൂന്നു ദിവസത്തെ വ്യാപാരാവശ്യങ്ങൾക്കായി തമിഴ്നാട്ടിലെത്തുന്നവരെ ക്വാറൻറീനിൽനിന്ന് ഒഴിവാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.