ദു​ബൈ- കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്തി​ൽ  പ​ക്ഷി​യി​ടി​ച്ചു

കൊ​ൽ​ക്ക​ത്ത: ദു​ബൈ​യി​ൽ​നി​ന്ന്​  കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള   എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു. എ​ന്നാ​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 7.53ന്​  ​കൊ​ൽ​ക്ക​ത്ത  നേ​താ​ജി  സു​ബാ​ഷ്​ ച​ന്ദ്ര​ബോ​സ്​  അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി. വി​മാ​ന​ത്തി​​​െൻറ ചി​റ​കി​ൽ  പ​ക്ഷി​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി  വി​മാ​ന​ത്താ​വ​ളം ഡ​യ​റ​ക്​​ട​ർ  അ​തു​ൽ ദീ​ക്ഷി​ത്​ പി​ന്നീ​ട്​ പ​റ​ഞ്ഞു. വി​മാ​ന​ത്തി​ന്​ ചി​ല്ല​റ കേ​ടു​പാ​ടു​ക​ൾ  ഉ​ണ്ട്.
 

Tags:    
News Summary - Dubai-Kolkata Emirates flight suffers bird hit while landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.