വെല്ലൂർ ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക്​ ജയം

ചെന്നൈ: വെല്ലൂർ ലോക്​സഭ മണ്ഡലത്തിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക്​ ജയം. മുതിർന്ന നേതാവ്​ കതിർ അനന ്ദിൻെറ പുത്രൻ ദുരൈ മുരുകനാണ്​ വെല്ലുരിൽ പാർട്ടി സ്ഥാനാർഥിയായി മൽസരിച്ച്​ ജയിച്ചത്​.

8,141 വോട്ടുകൾക്ക്​ എ.ഐ.എ.ഡി.എം.കെയിലെ എ.സി ഷൺമുഖത്തെയാണ്​ അദ്ദേഹം തോൽപിച്ചത്​. ടി.ടി.വി ദിനകരൻെറ അമ്മ മക്കൾ മുന്നേറ്റ കഴകവും കമൽ ഹാസൻെറ മക്കൾ നീതി മയ്യവും തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല.

മുസ്​ലിംകൾക്ക്​ നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഡി.എം.കെ നടത്തിയ ബി.ജെ.പി വിരുദ്ധ കാമ്പയിനാണ്​ പാർട്ടിക്ക്​ തുണയായത്​. മുത്തലാഖ്​ ബില്ലിനെ പിന്തുണച്ചത്​ എ.ഐ.എ.ഡി.എം.കെക്ക്​ മണ്ഡലത്തിൽ തിരിച്ചടിയായി.

Tags:    
News Summary - DMK's Kathir Anand Wins Vellore Lok Sabha By-poll-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.