ഹിന്ദു വിരുദ്ധൻ: ഭോപാലിൽ ദിഗ്​വിജയ്​ സിങ്ങി​െനതിരെ പോസ്​റ്ററുകൾ

ഭോ​പാ​ൽ: കാ​വി​ച്ച​ര​ട്​ അ​ണി​ഞ്ഞ​വ​ർ ബ​ലാ​ത്സം​ഗം ന​ട​ത്തു​ന്നു​വെ​ന്നും അ​ത്​ അ​മ്പ​ല​ങ്ങ​ളി​ലാ​ണ്​ ന​ ട​ക്കു​ന്ന​തെ​ന്നു​മു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ദി​ഗ്​​വി​ജ​യ്​ സി​ങ്ങി​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം. സി​ങ് ഹി​ന്ദു വി​രു​ദ്ധ​ൻ എ​ന്നെ​ഴു​തി​യ പോ​സ്​​റ്റ​റു​ക​ൾ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പ​ല അ​മ്പ​ല​ങ്ങ​ൾ​ക്കു മു​മ്പി​ലും പോ​സ്​​റ്റ​റു​ക​ളു​ണ്ട്. ക്ഷേ​ത്ര വാ​തി​ലു​ക​ൾ സി​ങ്ങി​ന്​ മു​ന്നി​ൽ കൊ​ട്ടി​യ​ട​ക്ക​ണ​മെ​ന്നാ​ണ്​ മ​റ്റൊ​രു ആ​ഹ്വാ​നം.
Tags:    
News Summary - digvijay singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.