Posted On
date_range Updated On
date_range ഡൽഹിയിൽ ശൈത്യം കടുക്കുന്നു; താപനില വീണ്ടും അഞ്ചു ഡിഗ്രിക്ക് താഴെ
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഞായറാഴ്ച രാവിലെ 4.9 ഡിഗ്രിയിലേക്ക് താഴ്ന്നു. ഈ സീസണില്‍ മൂന്നാംതവണയാണ് 5 ഡിഗ്രിയില്‍ താഴെ താപനിലയെത്തുന്നത്. കടുത്ത മൂടൽ മഞ്ഞിന്റെ പിടിയിലാണ് ഡൽഹി.
താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. അതേസമയം വായുനിലവാര സൂചികയില്‍ പുരോഗതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.