Posted On
date_range Updated On
date_range ഡൽഹിയിൽ കെട്ടിടത്തിൽ നിന്ന് ചാടി എ.സി.പി ജീവനൊടുക്കി
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിൽ നിന്ന് ചാടി എ.സി.പി ജീവനൊടുക്കി. പൊലീസ് ആസ്ഥാനത്ത് മുകളിൽ നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇയാൾ താഴേക്ക് ചാടിയത്.
ഡൽഹി പൊലീസിലെ എ.സി.പിയായ പ്രേം ഭല്ലയാണ് ആത്മഹത്യ ചെയ്തത്. കെട്ടിടത്തിെൻറ പ്രധാന കവാടത്തിനടുത്തുള്ള കാർ പോർച്ചിൽ നിന്നാണ് അദ്ദേഹത്തിെൻറ മൃതശരീരം കണ്ടെത്തിയത്. അതേസമയം, ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.