Posted On
date_range Updated On
date_range സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ഡൽഹി മന്ത്രിസഭയുടെ അനുമതി
ന്യൂഡൽഹി: ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ വനിതകൾക്ക് സൗജന്യ യാത്ര പദ്ധതിക ്ക് ഡൽഹി മന്ത്രിസഭ തത്ത്വത്തിൽ അനുമതി നൽകി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധ്യക്ഷനായ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ഒക്ടോബർ 29മുതൽ പദ്ധതി നടപ്പാവുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അറിയിച്ചു. സൗജന്യയാത്രക്ക് ‘ഒറ്റത്തവണ യാത്രാ പാസുകൾ’ വനിതകൾക്ക് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.