Posted On
date_range Updated On
date_range ശിയ വഖഫ് ബോർഡ് ചെയർമാന് ദാവൂദിന്റെ പേരിൽ ഭീഷണിയെന്ന്
ലഖ്നോ: ഉത്തർപ്രദേശിലെ ശിയ വഖഫ് േബാർഡ് ചെയർമാൻ വസീം റിസ്വിക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിെൻറ പേരിൽ ഭീഷണിെയന്ന്. ദാവൂദാണെന്ന് പറഞ്ഞ് വിളിച്ചയാൾ, തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. റിസ്വിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.