Representative Imgae
Posted On
date_range Updated On
date_range ഭക്ഷ്യ വിഷബാധയെന്ന് സംശയം; രാജസ്ഥാനില്‍ 78 പശുക്കള്‍ ചത്ത നിലയില്‍
ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയിലെ പശു ഫാമില്‍ 24 മണിക്കൂറിനിടെ 78 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഭക്ഷ്യ വിഷബാധയാണ് അധികൃതര്‍ സംശയിക്കുന്നത്.
സര്‍ദര്‍ഷഹറിലെ ബില്യുബസ് രാംപുര ഗ്രാമത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന സ്വകാര്യ ഫാമിലാണ് സംഭവം.
ഇവിടെ നിരവധി പശുക്കള്‍ രോഗം ബാധിച്ച അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. തീറ്റയുടെ സാമ്പിള്‍ പരിശോധനക്കയച്ചതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.