Posted On
date_range Updated On
date_range സി.ബി.ഐ ഉദ്യോഗസ്ഥർ ഒരുദിന വേതനം പ്രധാനമന്ത്രിയുടെ നിധിയിലേക്ക് നൽകും
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഒരുദിന വേതനം നൽകുമെന്ന് ദേശീയ കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐയിലെ ഉദ്യ ോഗസ്ഥർ. പൗരൻമാർക്ക് സഹായവും അടിയന്തര ആശ്വാസവും നൽകുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പി.എം. കെയേർസ് ഫണ്ടിലേക്കാണ് തുക നൽകുക.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കേന്ദ്രത്തെ സഹായിക്കുന്നതിനാണ് തുക നൽകുന്നതെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.