Posted On
date_range Updated On
date_range ബുര്‍ഖ നിരോധിക്കണമെന്ന ഹരജി തള്ളി
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ബുര്‍ഖ നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹരജിയിലെ ആവശ്യം പൊതുതാല്‍പര്യപ്രകാരമുള്ളതല്ളെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രോഹിണി, ജസ്റ്റിസ് സംഗീത ദിഗ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നയപരമായ കാര്യമാണെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.