Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാൻമാർക്ക് വീരമൃത്യു, ഒരു ഭീകരനും കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ചേരമാർഗിലെ സെയ്ൻപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപിയാൻ ജില്ലയിലാണ് ആക്രമണമുണ്ടായത്.
ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും കശ്മീർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.