Posted On
date_range Updated On
date_range ചൈനീസ് വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ
ന്യൂഡൽഹി: ഉന്നതതല ചർച്ചകൾക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തി. കാബൂളിൽനിന്ന് ന്യൂഡൽഹിയിലെത്തിയ വാങ് യി വെള്ളിയാഴ്ച രാവിലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ചർച്ച നടത്തും.
രണ്ടുവർഷം മുമ്പ് കിഴക്കൻ ലഡാക്കിലുണ്ടായ അതിർത്തി സംഘർഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഉന്നത തല ചർച്ചയാണിത്.
യുക്രെയ്ൻ പ്രതിസന്ധിയും ചർച്ചയാകുമെന്ന് കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.