Posted On
date_range Updated On
date_range സി.ബി.എസ്.ഇ പരീക്ഷാതീയതികൾ ഇന്നറിയാം
ന്യൂഡൽഹി: ലോക്ഡൗൺ മൂലം മാറ്റിവവെച്ച സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷാതീയതികൾ ഇന്നറിയാം. അഞ്ച് മണിക്ക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച പരീക്ഷ ജൂലൈ 1 മുതൽ 15 വരെയുള്ള തിയതികളിൽ നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. ഫലം ആഗസ്റ്റിൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.