Posted On
date_range Updated On
date_range സി.ബി.െഎ ഡയറക്ടർ നിയമനത്തിൽ അതൃപ്തി; മോദിക്ക് ഖാർഗെയുടെ കത്ത്
ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടറായി ഋഷികുമാർ ശുക്ലയെ നിയമിച്ചതിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
സുപ്രീംകോടതി നിർദേശങ്ങളിൽ വെള്ളംചേർത്താണ് നിയമനമെന്നും അഴിമതി വിരുദ്ധ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര അനുഭവപരിചയമില്ലാത്തയാളാണ് ശുക്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.