Posted On
date_range Updated On
date_range പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിരെ കേസ്
ഭോപാൽ: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിരെ കേസ്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. 16ും 17ും വയസുള്ള കുട്ടികൾ ചേർന്ന് സാധനം വാങ്ങാൻ പുറത്തിറങ്ങിയ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.